Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപി.വി സിന്ധു, സാക്ഷി...

പി.വി സിന്ധു, സാക്ഷി മാലിക്​, ദീപ കർമാക്കർ, ജിത്തുറായ്​, എന്നിവർക്ക്​ ഖേൽരത്​ന

text_fields
bookmark_border
പി.വി സിന്ധു, സാക്ഷി മാലിക്​, ദീപ കർമാക്കർ, ജിത്തുറായ്​, എന്നിവർക്ക്​ ഖേൽരത്​ന
cancel

ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്​, വെള്ളി നേടിയ പി.വി. സിന്ധു, ഒളിമ്പിക്​സിൽ മികച്ച പ്രകടനം നടത്തിയ ജിത്തുറായ്​ , ദീപ കർമാക്കർ എന്നിവരെ ഇൗ വർഷത്തെ ഖേൽരത്​ന പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തു. രാജ്യത്തെ കായിക താരങ്ങൾക്ക്​ നൽകുന്ന പരമോന്നത ബഹുമതിയാണ്​ രാജീവ്​ ഗാന്ധി ഖേൽരത്​ന പുരസ്​കാരം.

 ജസ്​റ്റിസ്​ എസ്​.കെ അഗർവാൾ അധ്യക്ഷനായ തെരഞ്ഞെടുപ്പ്​ സമിതിയുടെ ശ​ുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ കായിക ദിനമായ ആഗസ്​റ്റ്​ 29 ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി പ​ുരസ്​കാരങ്ങൾ സമ്മാനിക്കും. ഏഴരലക്ഷം രൂപയാണ്​ ഖേൽരത്​നയുടെ സമ്മാനത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khelrathnajithu and deepasindhu and malik
Next Story