Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫൈനൽ ഉറപ്പിച്ച്...

ഫൈനൽ ഉറപ്പിച്ച് ബോൾട്ട്; ഗാട്‌ലിൻ പുറത്ത്

text_fields
bookmark_border
ഫൈനൽ ഉറപ്പിച്ച് ബോൾട്ട്; ഗാട്‌ലിൻ പുറത്ത്
cancel

റിയോ ഡെ ജെനീറോ: ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു.  200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്‍ഡില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. അതേസമയം, അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്. മൂന്നു സെമി ഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനല്‍ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltrio 2016
Next Story