Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒളിമ്പിക്സ് നീന്തലില്‍...

ഒളിമ്പിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് 21ാം സ്വര്‍ണം

text_fields
bookmark_border
ഒളിമ്പിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് 21ാം  സ്വര്‍ണം
cancel

റിയോ ഡി ജനീറോ: ഒളിമ്പിക്സില്‍ മൈക്കല്‍ ഫെല്‍പ്സിന് 21ാം സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് വിഭാഗത്തില​ും 4x 200 മീറ്റര്‍ ഫ്രീ സ്​റ്റൈൽ റിലെയിലുമാണ്​ ഇന്ന്​  സ​്വർണം നേടിയത്​. ബട്ടര്‍ഫ്ലൈ സ്ട്രോക്ക്​ മത്സരം 1:53.36 മിനിറ്റിലാണ് ഫെൽപ്​സ്​ ഫിനിഷ് ചെയ്തത്. റിയോയില്‍ ഫൈല്‍പ്സിന്‍റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ 4x 100 മീറ്റര്‍ റിലെയിലും  ഫെൽപ്​സ്​ സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഫെൽപ്സിന്‍റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം 25 ആയി; 21 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെൽപ്സ് പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016michael phelps200m ButterflyRio de Janeiro
Next Story