Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒളിമ്പിക്​സിൽ...

ഒളിമ്പിക്​സിൽ ബ്രസീലിന് ആദ്യ സ്വര്‍ണം

text_fields
bookmark_border
ഒളിമ്പിക്​സിൽ ബ്രസീലിന് ആദ്യ സ്വര്‍ണം
cancel

റിയോ: ആതിഥേയരായ ബ്രസീലിന് റിയോയില്‍ ആദ്യ സ്വര്‍ണം. വനിതാ വിഭാഗം ജൂഡോയില്‍ റാഫേല സില്‍വിയയാണ് ബ്രസീലിന് ആദ്യ സ്വര്‍ണം നേടിക്കൊടുത്തത്. മംഗോളിയയുടെ സുമിയ ദോര്‍ജ്സുറെനെയാണ് സില്‍വിയ മലര്‍ത്തിയടിച്ചത്.

 

Show Full Article
TAGS:judo brazil first medal silviya 
Next Story