Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ്: മാനവ്ജിതും ചെനായിയും പുറത്ത്
text_fieldsbookmark_border
റിയോ ഡെ ജനീറോ: ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മാനവ്ജിത് സിങ് സന്ധുവും കിനാന്‍ ചെനായിയും യോഗ്യതാറൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ട്രാപ്പില്‍ മാനവ്ജിത് 115 പോയന്‍റുമായി 16ാമതായപ്പോള്‍ ചെനായ് 114 പോയന്‍റുമായി 19ാമതായി.
Next Story

