Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുഴച്ചില്‍: ദത്ത് ക്വാര്‍ട്ടറില്‍
text_fieldsbookmark_border
റിയോ: പോരാട്ടങ്ങളുടെ ആദ്യ ദിനത്തില്‍ തുഴച്ചിലില്‍ ഇന്ത്യക്ക് ശുഭവാര്‍ത്ത. പുരുഷ സിംഗ്ള്‍സ് സ്കള്‍സ് വിഭാഗത്തില്‍ മത്സരിച്ച ബാബന്‍ ദത്തു ബൊക്നാല് ക്വാര്‍ട്ടറില്‍ കടന്നു. 2000 മീറ്റര്‍ റേസിന്‍െറ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തായിരുന്നു ദത്തുവിന്‍െറ ഫിനിഷിങ് (7:21.67 മി). മത്സരത്തിന്‍െറ ആദ്യ 500 മീറ്ററില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ താരം ക്യൂബ, മെക്സികന്‍ താരങ്ങള്‍ക്കു പിന്നിലായി ഫിനിഷിങ് ലൈന്‍ തൊട്ടു.
Next Story
