Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലണ്ടനായിരുന്നു മെച്ചം –ചൈന
text_fieldsbookmark_border
റിയോ: ഒളിമ്പിക്സിന് കൊടിയേറിയിട്ടില്ല. പക്ഷേ, അതിനു മുമ്പേ ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സായിരുന്നു ഇതിലും മെച്ചം. റിയോയിലത്തെിയ സംഘം പരാതികള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും പരിഹാരമില്ളെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിപ്പൊളിഞ്ഞ കക്കൂസിന്െറയും ഇലക്ട്രിക് സ്വിച്ച്ബോര്ഡിന്െറയും തകര്‍ന്ന മേല്‍ക്കൂരയുടെയും മറ്റും ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ജീവനോടെ നാട്ടിലേക്ക് മടങ്ങിവരാനുള്ള പ്രാര്ഥനാസന്ദേശങ്ങള് തിരിച്ചയക്കുകയാണ് നാട്ടുകാര്‍.
Next Story
