Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂനിയര്‍ ബാസ്കറ്റ്ബാള്‍: പ്രേംപ്രകാശും അനുഷയും കേരളത്തെ നയിക്കും
text_fieldsbookmark_border
തിരുവല്ല: ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകളെ തിരുവനന്തപുരത്തിന്‍െറ പ്രേംപ്രകാശും കോഴിക്കോടിന്‍െറ ഐ.പി അനുഷയും നയിക്കും. മേയ് ഒന്നു മുതല്‍ എട്ടു വരെ പുതുച്ചേരി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
Next Story
