Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂനിയര്‍ ബാസ്കറ്റ്ബാള്‍: തിരുവനന്തപുരം, കണ്ണൂര്‍ ക്വാര്‍ട്ടറില്‍
text_fieldsbookmark_border
കാസര്‍കോട്: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ആണ്‍കുട്ടികളില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. പെണ്‍കുട്ടികളില്‍ കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി ടീമുകളും ക്വാര്‍ട്ടറിലത്തെി. കാസര്‍കോട് പീലിക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Next Story
