Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോക്സിങ്: വിജേന്ദറിന് മൂന്നാം ജയം
text_fieldsbookmark_border
മാഞ്ചസ്റ്റര്‍: വാക്കുകൊണ്ട് ഇടിച്ചിട്ട എതിരാളിയെ റിങ്ങില്‍ നിഷ്പ്രഭനാക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങ് പ്രഫഷനല്‍ ബോക്സിങ്ങില്‍ നോക്കൗട്ട് വിജയം നേടി. വെറും നാല് മിനിറ്റുകൊണ്ടാണ് ബള്‍ഗേറിയയുടെ സാമെറ്റ് ഹൈസനോവിനെ വിജേന്ദര്‍ പഞ്ചറാക്കിയത്.
തുടക്കംമുതലേ ആക്രമിച്ചുമുന്നേറിയ വിജേന്ദറിനെ പ്രതിരോധിക്കുക മാത്രമായിരുന്നു എതിരാളിയുടെ ജോലി. മൂന്നു മിനിറ്റ് വീതമുള്ള ആറു റൗണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്. എന്നാല്‍, രണ്ടാം റൗണ്ടിലെ 40 സെക്കന്‍ഡ് പിന്നിട്ടപ്പോഴേക്കും ഹൈസനോവിന് എണീക്കാന്‍ സാധിച്ചില്ല.
Next Story
