Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലണ്ടന്‍ ക്ളാസിക് ചെസ്...

ലണ്ടന്‍ ക്ളാസിക് ചെസ് ആനന്ദ് ഒമ്പതാമത്

text_fields
bookmark_border
ലണ്ടന്‍ ക്ളാസിക് ചെസ് ആനന്ദ് ഒമ്പതാമത്
cancel

ലണ്ടന്‍: ലണ്ടന്‍ ക്ളാസിക് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഒമ്പതാമത്. അവസാന മത്സരത്തില്‍ ആനന്ദ്, നെതര്‍ലന്‍ഡിന്‍െറ അനിഷ് ഗിരിയോട് സമനില വഴങ്ങി. ലോകചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനാണ് കിരീടം. ഒരു ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമുള്ള ആനന്ദിന് 3.5 പോയന്‍റാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anand
Next Story