Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​ഭി​ന​വ്​...

അ​ഭി​ന​വ്​ ബി​ന്ദ്ര​ക്ക്​ ​ഷൂ​ട്ടി​ങ്ങി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

text_fields
bookmark_border
അ​ഭി​ന​വ്​ ബി​ന്ദ്ര​ക്ക്​ ​ഷൂ​ട്ടി​ങ്ങി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​ക ഒ​ളി​മ്പി​ക്​​സ്​ ​വ്യ​ക്തി​ഗ​ത സ്വ​ർ​ണ​മെ​ഡ​ൽ ഉ​ട​മ​യാ​യ അ​ഭി​ന​വ്​ ബി​ന്ദ്ര​ക്ക്​ ​ഷൂ​ട്ടി​ങ്ങി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി. രാ​ജ്യാ​ന്ത​ര ഷൂ​ട്ടി​ങ്​ ഫെ​ഡ​റേ​ഷ​​െൻറ ‘ബ്ലൂ ​ക്രോ​സ്​’ പു​ര​സ്​​കാ​ര​ത്തി​നാ​ണ്​ ബി​ന്ദ്ര​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇൗ ​ബ​ഹു​മ​തി​ക്ക്​ അ​ർ​ഹ​നാ​വു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ബി​ന്ദ്ര. ഷൂ​ട്ടി​ങ്ങി​ലെ നേ​ട്ട​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ‘ബ്ലൂ ​ക്രോ​സ്​’. 2008 ബെ​യ്​​ജി​ങ്​ ഒ​ളി​മ്പി​ക്​​സി​ലാ​ണ്​ ബി​ന്ദ്ര സ്വ​ർ​ണം നേ​ടി​യ​ത്. 2006ൽ ​ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പൊ​ന്ന​ണി​ഞ്ഞു. ഏ​ഴു​ കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ മെ​ഡ​ലു​ക​ളും മൂ​ന്ന്​ ഏ​ഷ്യ​ൻ ഗെ​യി​സ്​ മെ​ഡ​ലും ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ൽ​നി​ന്ന്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhinav bindramalayalam newssports newsshooting's highest honourThe Blue Cross
News Summary - 1st Indian to clinch shooting's highest honour - The Blue Cross- Sports new
Next Story