Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യന്‍ഷിപ് 26 മുതല്‍

text_fields
bookmark_border
സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യന്‍ഷിപ് 26 മുതല്‍
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ -വനിത സോഫ്റ്റ് ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 26 മുതല്‍ 30 വരെ നടക്കും. പുരുഷ വിഭാഗത്തില്‍ 24ഉം വനിത വിഭാഗത്തില്‍ 20ഉം ടീമുകൾ മത്സരിക്കും.

സര്‍വകലാശാല സ്റ്റേഡിയത്തിലെ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍. സംഘാടക സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. 26ന് രാവിലെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നിലവില്‍ ഇരുവിഭാഗങ്ങളിലും അഖിലേന്ത്യ ചാമ്പ്യന്മാരാണ് കാലിക്കറ്റ് സര്‍വകലാശാല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soft Baseball Championship from 26
Next Story