Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേശീയ വുഷു...

ദേശീയ വുഷു ചാമ്പ്യൻഷിപ്പിന് പുലാമന്തോളിൽനിന്ന് ആറു പേർ

text_fields
bookmark_border
Six person from Pulamantol for the National Wushu Championship
cancel
camera_alt

ദേ​ശീ​യ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​രാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ക​ൻ

മു​ഹ​മ്മ​ദ​ലി​ക്കൊ​പ്പം

പു​ലാ​മ​ന്തോ​ൾ: ദേ​ശീ​യ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ത്തി​ൽ പു​ലാ​മ​ന്തോ​ളി​ൽ​നി​ന്ന് ആ​റു​പേ​ർ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ർ 20 മു​ത​ൽ 25 വ​രെ പ​ഞ്ചാ​ബി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്. കെ. ​മു​ഹ​മ്മ​ദ് ജാ​സി​ൽ, എ. ​മു​ഹ​മ്മ​ദ് ആ​രി​സ്, വി. ​വൈ​ഷ്ണ​വ്, പി. ​സ​ന ഫാ​ത്തി​മ, കെ. ​ഗോ​പി​ക, കെ. ​മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ച്ച് ന​ട​ന്ന സം​സ്ഥാ​ന വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ഈ ​സം​ഘം യോ​ഗ്യ​ത നേ​ടി​യ​ത്. പു​ലാ​മ​ന്തോ​ൾ ഐ.​എ​സ്.​കെ മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലെ ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ മു​ഹ​മ്മ​ദ​ലി​യു​ടെ കീ​ഴി​ലാ​ണ് ഇ​വ​ർ പ​രി​ശീ​ലി​ക്കു​ന്ന​ത്.

Show Full Article
TAGS:Wushu Championship 
News Summary - Six person from Pulamantol for the National Wushu Championship
Next Story