Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസന്തോഷ് ട്രോഫി ഫൈനൽ...

സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്

text_fields
bookmark_border
സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്
cancel

റി​യാ​ദ്: അ​ര​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ പു​തു​ചാ​മ്പ്യ​ന്മാ​രെ തേ​ടി സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക​ലാ​​ശ​പ്പോ​രി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ ശ​നി​യാ​ഴ്ച പ​ന്തു​രു​ളും. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​ണ് കി​ക്കോ​ഫ്. അ​തി​നു​മു​മ്പ് ​വൈ​കീ​ട്ട് ആ​റി​ന് മൂ​ന്നാം​സ്ഥാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബും സ​ർ​വി​സ​സും ഏ​റ്റു​മു​ട്ടും.

മേ​ഘാ​ല​യ​ക്കി​ത് ക​ന്നി ​ക​ലാ​ശ​ക്ക​ളി​യാ​ണ്. മു​മ്പ് നാ​ലു​ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ടെ​ങ്കി​ലും 54 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ കി​രീ​ട​മാ​ണ് ക​ർ​ണാ​ട​ക ല​ക്ഷ്യ​മി​ടു​ന്ന​ത്. 1968-69 സീ​സ​ണി​ൽ മൈ​സൂ​ർ ടീ​മാ​യി​രി​ക്കെ​യാ​ണ് ക​ർ​ണാ​ട​ക അ​വ​സാ​ന​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​ത്. അ​തി​നു​ശേ​ഷം 1975-76ൽ ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ളി​നോ​ട് തോ​റ്റ് റ​ണ്ണ​റ​പ്പാ​വേ​ണ്ടി​വ​ന്നു. സെ​മി​ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബി​നെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് മേ​ഘാ​ല​യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ക​ർ​ണാ​ട​ക സെ​മി​യി​ൽ 3-1ന് ​സ​ർ​വി​സ​സി​നെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophyfinal
News Summary - Santosh Trophy final today
Next Story