Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേശീയ നീന്തൽ...

ദേശീയ നീന്തൽ ചാ​മ്പ്യ​ൻ​ഷി​പ്പ്​: സാ​ജ​ൻ പ്ര​കാ​ശി​ന്​ റെ​ക്കോ​ഡ്​

text_fields
bookmark_border
Sajan Prakash
cancel

ബം​ഗ​ളൂ​രു: ദേ​ശീ​യ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി താ​രം സാ​ജ​ൻ പ്ര​കാ​ശി​ന്​ ദേ​ശീ​യ റെ​ക്കോ​ഡ്.

100 മീ. ​ബ​ട്ട​ർ​ഫ്ലൈ​യി​ലാ​ണ്​ ത​െൻറ ത​ന്നെ പേ​രി​ലു​ള്ള 53.46 സെ​ക്ക​ൻ​ഡി​െൻറ റെ​ക്കോ​ഡ്​ 53.24 സെ. ​ആ​യി കേ​ര​ള പോ​ലീ​സി​നാ​യി പൂ​ളി​ലി​റ​ങ്ങി​യ ഒ​ളി​മ്പ്യ​ൻ താ​രം തി​രു​ത്തി​യ​ത്. 200 മീ. ​ഫ്രീ​സ്​​റ്റൈ​ലി​ൽ ക​ർ​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജും റെ​ക്കോ​ഡി​ട്ടു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ർ​ണാ​ട​ക ജേ​താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National RecordSwimming championshipsajan prakash
News Summary - Sajan Prakash set National Swimming Championship
Next Story