Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right...

​സ്വ​ർ​ണ​തീ​ര​ത്ത​ണ​ഞ്ഞ് തു​ഴ​ച്ചി​ലു​കാ​ർ

text_fields
bookmark_border
​സ്വ​ർ​ണ​തീ​ര​ത്ത​ണ​ഞ്ഞ് തു​ഴ​ച്ചി​ലു​കാ​ർ
cancel
camera_alt

തു​ഴ​ച്ചി​ൽ കെ. ​ഫോ​റി​ൽ സ്വ​ർ​ണം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​ങ്ങ​ളാ​യ വി.​ജെ. അ​രു​ന്ധ​തി, മീ​നാ​ക്ഷി,

റോ​സ്‌​മ​രി​യ ജോ​ഷി, പി.​വി. അ​ശ്വ​തി

പ​നാ​ജി: സ്വ​ർ​ണ​ത്തി​ലേ​ക്ക് പെ​ൺ​സം​ഘം തു​ഴ​യെ​റി​ഞ്ഞ​തോ​ടെ റോ​വി​ങ്ങി​ൽ കേ​ര​ള​ത്തി​ന് മെ​ഡ​ൽ പെ​രു​ക്കം. തു​ഴ​ച്ചി​ലി​ൽ അ​ഞ്ച് ഫൈ​ന​ലു​ക​ൾ ന​ട​ന്ന ബു​ധ​നാ​ഴ്ച ര​ണ്ടി​ന​ങ്ങ​ളി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ കേ​ര​ളം ഒ​രി​ന​ത്തി​ൽ വെ​ങ്ക​ല​വും നേ​ടി. വ​നി​ത​ക​ളു​ടെ കെ- ​ഫോ​ർ, പെ​യ​ർ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണം. ഡ​ബ്ൾ സ്ക​ളി​ലാ​ണ് വെ​ങ്ക​ലം.

റോ​സ് മ​രി​യ ജോ​ഷി, വി.​ജെ. അ​രു​ന്ധ​തി, പി.​ബി. അ​ശ്വ​തി, വി.​എ​സ്. മീ​നാ​ക്ഷി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കെ ​ഫോ​റി​ൽ സ്വ​ർ​ണം തു​ഴ​ഞ്ഞെ​ടു​ത്ത​ത്(​ആ​റ് മി​നി​റ്റ് 45.3 സെ​ക്ക​ൻ​ഡ്). ക​ഴി​ഞ്ഞ ഗെ​യിം​സി​നും ഇ​തേ ഇ​ന​ത്തി​ൽ കേ​ര​ളം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വ​നി​ത​ക​ളു​ടെ പെ​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ലീ​ന ആ​ന്റോ, ബി. ​വി​ജി​നാ​മോ​ള്‍ എ​ന്നി​വ​രും സ്വ​ർ​ണ​ത്തീ​ര​ത്ത​ണ​ഞ്ഞു(​ഏ​ഴ് മി​നി​റ്റ് 13.9 സെ​ക്ക​ൻ​ഡ്). വ​നി​ത​ക​ളു​ടെ ഡ​ബ്ള്‍ സ്‌​ക​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വി.​പി. അ​ശ്വ​നി കു​മാ​ര​നും ഡി. ​ദേ​വ​പ്രി​യ​യും അ​ട​ങ്ങി​യ ടീ​മി​നാ​ണ് ഓ​ള​പ്പ​ര​പ്പി​ലെ വെ​ങ്ക​ല​നേ​ട്ടം(​ഏ​ഴ് മി​നി​റ്റ് 11.3 സെ​ക്ക​ൻ​ഡ്).


തു​ഴ​ച്ചി​ൽ പെ‍യ​റി​ൽ സ്വ​ർ​ണം നേ​ടി​യ അ​ലീ​ന ആ​ന്റോ ,വി​ജി​ന മോ​ൾ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RowingNational games 2023Sports News
News Summary - Rowers on the Gold Coast
Next Story