Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഹാ​ൻ​ഡ്ബാ​ൾ:...

ഹാ​ൻ​ഡ്ബാ​ൾ: സ്വ​ർ​ണ​വു​മാ​യി ഖ​ത്ത​ർ

text_fields
bookmark_border
Asian Games Qatar Team
cancel
camera_alt

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹാ​ൻ​ഡ്ബാ​ളി​ൽ സ്വ​ർ​ണം നേ​ടി​യ ഖ​ത്ത​ർ ടീം

ദോ​ഹ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹാ​ൻ​ഡ്ബാ​ളി​ലൂ​ടെ അ​ഞ്ചാം സ്വ​ർ​ണ​നേ​ട്ട​വു​മാ​യി ഖ​ത്ത​ർ. തു​ട​ർ​വി​ജ​യ​ങ്ങ​ളു​മാ​യി കു​തി​ച്ച​വ​ർ ഫൈ​ന​ലി​ൽ അ​യ​ൽ​ക്കാ​രാ​യ ബ​ഹ്റൈ​നെ 32-25 സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഹാ​ങ്ചോ​യി​ൽ ഖ​ത്ത​റി​ന്റെ അ​ഞ്ചാം സ്വ​ർ​ണ​നേ​ട്ട​മാ​ണി​ത്. സെ​മി​യി​ൽ കു​വൈ​ത്തി​നെ വീ​ഴ്ത്തി​യാ​യി​രു​ന്നു ഖ​ത്ത​ർ സം​ഘം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​തോ​ടെ ഖ​ത്ത​റി​ന്റെ ആ​കെ മെ​ഡ​ൽ നേ​ട്ടം 14 ആ​യി. നി​ല​വി​ൽ 15ാം സ്ഥാ​ന​ത്താ​ണ് രാ​ജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handballQatarAsian games 2023
News Summary - Qatar with handball gold
Next Story