Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right40ാം വ​യ​സ്സി​ൽ വസീം...

40ാം വ​യ​സ്സി​ൽ വസീം ജാഫർ 285 നോട്ടൗട്ട്

text_fields
bookmark_border
Wasim-Jaffer
cancel

നാ​ഗ്​​പു​ർ: 40ാം വ​യ​സ്സി​ലും ത​ള​രാ​ത്ത പോ​രാ​ളി​യാ​യ വ​സീം ജാ​ഫ​റി​​​െൻറ ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​ടെ മി​ക​വി​ൽ ഇ​റാ​നി ട്രോ​ഫി​യി​ൽ റെ​സ്​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ​ക്കെ​തി​രെ വി​ദ​ർ​ഭ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്.

ട്രി​പ്​​ൾ സെ​ഞ്ച്വ​റി​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന ജാ​ഫ​റി​നെ (285 നോ​ട്ടൗ​ട്ട്) പു​റ​ത്താ​ക്കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും റെ​സ്​​റ്റി​​​െൻറ ബൗ​ള​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ മൂ​ന്ന്​ വി​ക്ക​റ്റി​ന്​ 589 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്​ ര​ഞ്​​ജി ചാ​മ്പ്യ​ന്മാ​ർ.425 പ​ന്തി​ൽ ഒ​രു സി​ക്​​സും 34 ബൗ​ണ്ട​റി​യു​മ​ട​ങ്ങി​യ​താ​ണ്​ ജാ​ഫ​റി​​​െൻറ ഇ​ന്നി​ങ്​​സ്. താ​ര​ത്തി​​​െൻറ ക​രി​യ​റി​ലെ എ​ട്ടാ​മ​ത്​ ഇ​ര​ട്ട ശ​ത​ക​മാ​ണ്​ ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasim jaffermalayalam newssports newsdouble century
News Summary - Wasim-Jaffer 285 notout-sports news
Next Story