Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോള്‍ട്ട് താരങ്ങളില്‍ താരം

text_fields
bookmark_border
ബോള്‍ട്ട് താരങ്ങളില്‍ താരം
cancel
മൊണാക്കോ: അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍െറ (ഐ.എ.എ.എഫ്) അത്ലറ്റ് ഓഫ് ദ ഇയര്‍ ആയി ഉസൈന്‍ ബോള്‍ട്ടിനെ തെരഞ്ഞെടുത്തു. റിയോ ഒളിമ്പിക്സില്‍ 10,000 മീറ്ററില്‍ ലോക റെക്കോഡ് സ്വന്തമാക്കിയ ഇത്യോപ്യയുടെ അല്‍മാസ് അയാന വനിതാവിഭാഗം അവാര്‍ഡിന് അര്‍ഹയായി. 
ആറാം തവണയാണ് ബോള്‍ട്ട് മികച്ച താരമായി തെരഞ്ഞെടുക്കുന്നത്. റിയോയില്‍ ഇരട്ട സ്വര്‍ണം നേടിയ ബ്രിട്ടന്‍െറ മോ ഫറ, ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്ക് എന്നിവരെ പിന്തള്ളിയാണ് ബോള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്. 10,000 മീറ്ററില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചതോടെയാണ് അയാനയെ പരിഗണിച്ചത്. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Usain Bolt and Almaz Ayana crowned IAAF's Athletes of the Year
Next Story