Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

പ്രായത്തിലെന്തിരിക്കുന്നു, പ്രതിഭയുണ്ടെങ്കിൽ...

text_fields
bookmark_border
പ്രായത്തിലെന്തിരിക്കുന്നു, പ്രതിഭയുണ്ടെങ്കിൽ...
cancel
കൊ​ച്ചി: ലോ​ക പോ​രാ​ട്ട​ത്തി​നെ​ത്തി​യ ചേ​ട്ട​ന്മാ​ർ​ക്കി​ട​യി​ൽ നി​റ​ഞ്ഞു​ക​ളി​ക്കു​ക​യാ​ണ്​ ജി​ബ്രീ​ൽ ഫാ​ഞ്ചെ ടൂ​റെ. 17 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ കൗ​മാ​ര ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടു​ന്ന ഇൗ ​ഗി​നി മു​ന്നേ​റ്റ​താ​ര​ത്തി​ന്​ ഇ​തു​വ​രെ 15 തി​ക​ഞ്ഞി​ട്ടി​ല്ല. എ​ങ്കി​ലും ത​ടി​മി​ടു​ക്കും കാ​യി​ക​ശേ​ഷി​യും കൂ​ടു​ത​ലു​ള്ള എ​തി​രാ​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ഡ്രി​ബ്ലി​ങ്ങും പ​ന്ത​ട​ക്ക​വും കൈ​മു​ത​ലാ​ക്കി കു​തി​ക്കു​ന്ന ടൂ​റെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു ഗോ​ള​ടി​ച്ച്​ ത​​െൻറ പ്ര​തി​ഭാ​ശേ​ഷി ലോ​ക​ത്തി​നു മു​മ്പാ​കെ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. പോ​രാ​ത്ത​തി​ന്, സ​ഹ​താ​ര​ങ്ങ​ൾ​ക്ക്​ ര​ണ്ടു ഗോ​ളു​ക​ളി​ലേ​ക്ക്​ സ​ഹാ​യ​മൊ​രു​ക്കു​ക​യും ചെ​യ്​​തു.

നാ​ട്ടി​ലെ സെ​ഫോ​മി​ഗ്​ ക്ല​ബി​ന്​ ബൂ​ട്ട​ണി​യു​ന്ന ടൂ​റെ​ക്ക്​ വ​രു​ന്ന ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ 15 വ​യ​സ്സ്​ തി​ക​യു​ക. അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ലെ മാ​സ്​​മ​രി​ക പ്ര​ക​ട​ന​ത്തോ​ടെ പ​യ്യ​ൻ യൂ​റോ​പ്പി​ലെ വ​മ്പ​ൻ ക്ല​ബു​ക​ളു​ടെ​യ​ട​ക്കം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​റാ​നെ​തി​രെ ഗി​നി 3-1ന്​ ​തോ​റ്റ മ​ത്സ​ര​ത്തി​ൽ 90ാം മി​നി​റ്റി​ൽ ടൂ​റെ നേ​ടി​യ ഗോ​ൾ താ​ര​ത്തി​​െൻറ ക്രാ​ഫ്​​റ്റ്​ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. കോ​സ്​​റ്റ​റീ​ക​ക്കെ​തി​രെ 2-2ന്​ ​സ​മ​നി​ല പാ​ലി​ച്ച​പ്പോ​ൾ ടീ​മി​നു​വേ​ണ്ടി ആ​ദ്യ ഗോ​ൾ നേ​ടി​യ താ​രം, 81ാം മി​നി​റ്റി​ൽ സ​മ​നി​ല ഗോ​ളി​ലേ​ക്ക്​ ച​ര​ടു​വ​ലി​ക്കു​ക​യും ചെ​യ്​​തു.

അ​ഞ്ചു ക​ളി​ക​ളി​ൽ ആ​റു ഗോ​ൾ നേ​ടി ആ​ഫ്രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​യി​രു​ന്നു മെ​ലി​ഞ്ഞു കൊ​ലു​ന്ന​നെ​യു​ള്ള ഇൗ ​മു​ന്നേ​റ്റ​ക്കാ​ര​േ​ൻ​റ​ത്.  ഗി​നി ടീ​മി​ൽ ടൂ​റെ​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ ഫോ​ർ​വേ​ഡ്​ ജി​ബ്രീ​ൽ സി​ല്ല, ഗോ​ളി ഇ​ബ്രാ​ഹിം സി​ല്ല, ഡി​ഫ​ൻ​ഡ​ർ ഇ​സി​യാ​ഗ ക​മാ​റ എ​ന്നി​വ​രും 15 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​ണ്. ഘാ​ന​യു​ടെ ദ​ൻ​ലാ​ദ്​ ഇ​ബ്രാ​ഹി​മാ​ണ്​ ടൂ​ർ​ണ​മ​െൻറി​ൽ ബൂ​ട്ട​ണി​യു​ന്ന മ​റ്റൊ​രു 14കാ​ര​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story