Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right​േഗാ​ൾ​ഡ​ൻ  ഹാ​രി...

​േഗാ​ൾ​ഡ​ൻ  ഹാ​രി കെ​യ്​​ൻ

text_fields
bookmark_border
​േഗാ​ൾ​ഡ​ൻ  ഹാ​രി കെ​യ്​​ൻ
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​​േ​മ്പ ചാ​മ്പ്യ​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഗോ​ള​ടി​വീ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ കൃ​ത്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​വ​ർ​ട്ട​നി​​െൻറ ലു​കാ​കു​വി​നോ ആ​ഴ്​​സ​ന​ലി​​െൻറ സാ​ഞ്ച​സി​നോ ആ​യി​രു​ന്നു ര​ണ്ടു ദി​വ​സം മു​മ്പു​വ​രെ സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ലെ​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​രാ​യ ടോ​ട്ട​ൻ​ഹാ​മി​​െൻറ മ​ത്സ​ര​ത്തോ​ടെ ചി​ത്രം മാ​റി. 

നാ​ലു ഗോ​ളു​മാ​യി ഹാ​രി കെ​യ്​​ൻ എ​ന്ന 23കാ​ര​ൻ ക​ളം​നി​റ​ഞ്ഞ​തോ​ടെ ടോ​പ്​ സ്​​കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. പി​ന്നീ​ട്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഹാ​ട്രി​ക്കു​മാ​യി വീ​ണ്ടും മി​ന്നി​യ​തോ​ടെ ഗോ​ൾ​ഡ​ൻ ബൂ​ട്ട് ഉ​റ​പ്പി​ച്ചു. 29 ഗോ​ളു​മാ​യാ​ണ്​ ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​നാ​വു​ന്ന​ത്. 30 ക​ളി​ക​ളി​ലാ​ണ്​ കെ​യ്​​നി​​െൻറ 29 ഗോ​ളു​ക​ൾ. ലു​കാ​കു​വി​നെ​യും (25) അ​ല​ക്​​സി സാ​ഞ്ച​സി​നെ​യും(24) ഡി​ഗോ കോ​സ്​​റ്റ​യെ​യും (20) പി​ന്ത​ള്ളി​യാ​ണ്​ കെ​യ്​​ൻ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന്​ അ​ർ​ഹ​നാ​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguetottenhamHarry KaneGolden Boot
News Summary - Tottenham star Harry Kane wins Premier League Golden Boot
Next Story