Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightക്രിസ്​ ബ്രോഡിന്​ 400...

ക്രിസ്​ ബ്രോഡിന്​ 400 വിക്കറ്റ്

text_fields
bookmark_border
ക്രിസ്​ ബ്രോഡിന്​ 400 വിക്കറ്റ്
cancel

ഒാ​ക്​​ല​ൻ​ഡ്​: പേ​സ്​ ബൗ​ള​ർ സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡ്​ ടെ​സ്​​റ്റി​ൽ 400 വി​ക്ക​റ്റ്​ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇം​ഗ്ലീ​ഷ്​ താ​ര​മാ​യി. 115 ടെ​സ്​​റ്റി​ലാ​ണ്​ 31കാ​ര​​െൻറ നേ​ട്ടം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​​െൻറ ആ​ദ്യ​ദി​നം ടോം ​ല​താ​മി​​െൻറ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യാ​ണ്​ വ​ല​ങ്ക​യ്യ​ൻ ബൗ​ള​ർ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട​ത്.

ബ്രോ​ഡി​​െൻറ ന്യൂ​ബാ​ൾ പ​ങ്കാ​ളി​യാ​യ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൺ മാ​ത്ര​മാ​ണ്​ 400 വി​ക്ക​റ്റ്​ ക്ല​ബി​ലു​ള്ള മ​റ്റൊ​രു ഇം​ഗ്ലീ​ഷ്​ ബൗ​ള​ർ. 134 ടെ​സ്​​റ്റി​ൽ 523 വി​ക്ക​റ്റു​ക​ളാ​ണ്​ ആ​ൻ​ഡേ​ഴ്​​സ​​െൻറ അ​ക്കൗ​ണ്ടി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stuart broadmalayalam newssports news400 Test wickets
News Summary - Stuart Broad reaches 400 Test wickets milestone-sports news
Next Story