Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനായകനായി വീണ്ടും...

നായകനായി വീണ്ടും സ്​മിത്ത്​; നയിക്കുക സൂപ്പർ താരങ്ങളെ

text_fields
bookmark_border
steve_smith
cancel

സിഡ്​നി: പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന്​ ഓസ്ട്രേലിയൻ ടീമിൻെറ നായകസ്ഥാനം തെറിക്കുകയും ഒരു വർഷത്തേക്ക്​ വില ക്ക്​ നേരിടുകയും ചെയ്​ത സൂപ്പർ താരം സ്റ്റീവ് സ്മിത്ത്​ ഒടുവിൽ നായകനായി തിരിച്ചുവരുന്നു. വിലക്ക് മാറി ഒരു വർഷത ്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരം മികച്ച ഫോമിൽ തുടരവേ ഇംഗ്ലണ്ടിൽ ഈ വർഷം നടക്കാനിരിക്കുന്ന ദി ഹണ്ട്രഡ് ലീഗിൽ കളിക്കുന്ന വെൽഷ് ഫയർ ടീമിനെയാണ്‌ അദ്ദേഹം നയിക്കുക.

സ്മിത്ത് വീണ്ടും നായക സ്ഥാനത്തേക്കെത്തുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ്​ ആരാധകർ സ്വീകരിച്ചത്​. മികച്ച താരനിരയുമായി എത്തുന്ന വെൽഷ് ഫയർ ടീമിൽ സൂപ്പർ താരങ്ങളായ ടോം ബാൻറൺ, ജോണി ബെയർസ്റ്റോ, മിച്ചൽ സ്റ്റാർക്ക് എന്നിവരും സ്​മിത്തിനൊപ്പം കളിക്കുന്നുണ്ട്​. മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ഗാരി കേഴ്​സ്റ്റണാണ് വെൽഷ് ഫയർ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ വർഷം ജൂലൈയിൽ ഹണ്ട്രഡ്​ ലീഗ്​ ടൂർണമ​െൻറിന്​ തുടക്കമാവും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithsports newsball tampering
News Summary - steve smith coming back to captaincy- sports news
Next Story