You are here

ഷാ​കി​ബ്​ ഒാ​ൾ​റൗ​ണ്ട​ർ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​ൻ

23:11 PM
22/05/2019

ദു​ബൈ: സീ​നി​യ​ർ ബം​ഗ്ലാ​ദേ​ശ്​ താ​രം ഷാ​കി​ബു​ൽ ഹ​സ​ൻ ​െഎ.​സി.​സി ഏ​ക​ദി​ന ഒാ​ൾ​റൗ​ണ്ട​ർ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​ൻ. ​അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന ത്രി​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ തി​ള​ങ്ങി​യ​തോ​ടൊ​ണ്​ ബം​ഗ്ലാ​ദേ​ശ്​ താ​രം പു​തി​യ ലി​സ്​​റ്റി​ൽ ടോ​പ്​ റാ​ങ്കി​ലെ​ത്തി​യ​ത്. പു​റ​ത്താ​കാ​തെ ര​ണ്ട്​ അ​ർ​ധ സെ​ഞ്ച്വ​റി​യ​ട​ക്കം 140 റ​ൺ​സ്​ നേ​ടി​യ താ​രം ര​ണ്ടു വി​ക്ക​റ്റും വീ​ഴ്​​ത്തി​യി​രു​ന്നു. അ​ഫ്​​ഗാ​നി​സ്​​താ​​െൻറ റാ​ഷി​ദ്​ ഖാ​നെ മ​റി​ക​ട​ന്നാ​ണ്​ താ​രം (359) ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. റാ​ഷി​ദ്​ ഖാ​ൻ ര​ണ്ടും (339) മ​റ്റൊ​രു അ​ഫ്​​ഗാ​ൻ താ​ര​മാ​യ മു​ഹ​മ്മ​ദ്​ ന​ബി (319) മൂ​ന്നും സ്​​ഥാ​ന​ത്തു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​രൊ​റ്റ താ​രം​പോ​ലും ആ​ദ്യ പ​ത്തി​ലി​ല്ല. 
 

Loading...
COMMENTS