Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅശ്വിൻ അതിവേഗം 300

അശ്വിൻ അതിവേഗം 300

text_fields
bookmark_border
അശ്വിൻ അതിവേഗം 300
cancel

ടെസ്​റ്റ്​ ക്രിക്കറ്റിലെ അതിവേഗ വിക്കറ്റ്​ വേട്ടയിൽ മറ്റൊരു റെക്കോഡ്​ കൂടി സ്വന്തമാക്കി ആർ. അശ്വിൻ. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്​റ്റിൽ എട്ടുവിക്കറ്റ്​ നേട്ടവുമായി 300 എന്ന നാഴികക്കല്ല്​ ​തൊട്ടപ്പോൾ മാഞ്ഞത്​ ഒാസീസ്​ പേസ്​ ബൗളർ ഡെന്നിസ്​ ലില്ലിയുടെ പേരിലെ റെക്കോഡ്​. 54 ടെസ്​റ്റ്​ മത്സരങ്ങളിലാണ്​ അശ്വി​​െൻറ വിക്കറ്റ്​ വേട്ട ട്രിപ്​ൾ സെഞ്ച്വറി തൊടുന്നത്​. രണ്ട്​ ഇന്നിങ്​സിലുമായി നാല്​ വീതം വിക്കറ്റെടുത്താണ്​ അശ്വിൻ റെക്കോഡ്​ എളുപ്പത്തിൽ എത്തിപ്പിടിച്ചത്​. ലില്ലിയുടെ തന്നെ അതിവേഗ  250 വിക്കറ്റ്​ എന്ന റെക്കോഡ്​ 45 ടെസ്​റ്റിൽ അശ്വിൻ നേടിയിരുന്നു. 48 മത്സരങ്ങളിലായിരുന്നു ലില്ലി 250 തികച്ചത്​. 

അതിവേഗം 300
ആർ. അശ്വിൻ 54 ടെസ്​റ്റ്​ (2017)
ഡെന്നിസ്​ ലില്ലി 56 ടെസ്​റ്റ്​ (1981)
മുത്തയ്യ മുരളീധരൻ 58 ടെസ്​റ്റ്​ (2000)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravichandran Ashwinmalayalam newssports newsCricket News300 Test wickets
News Summary - Ravichandran Ashwin becomes the fastest to reach 300 Test wickets- Sports news
Next Story