Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫു​ട്​​ബാ​ൾ...

ഫു​ട്​​ബാ​ൾ റൈ​റ്റേ​ഴ്​​സ്​ പു​ര​സ്​​കാ​രം: സ്​​റ്റ​ർ​ലി​ങ്​ മി​ക​ച്ച താ​രം

text_fields
bookmark_border
ഫു​ട്​​ബാ​ൾ റൈ​റ്റേ​ഴ്​​സ്​ പു​ര​സ്​​കാ​രം: സ്​​റ്റ​ർ​ലി​ങ്​ മി​ക​ച്ച താ​രം
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ റൈ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​െൻറ മി​ക​ച്ച ഫു​ട്​​ബാ​ള​ർ​ക്കു​ള്ള പു​ര ​സ്​​കാ​രം മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ മു​ന്നേ​റ്റ​താ​രം റ​ഹിം സ്​​റ്റ​ർ​ലി​ങ്ങി​ന്. 400ലേ​റെ അം​ഗ​ങ്ങ​ളു​​ള്ള ക​ളി​യെ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യി​ൽ 62 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​ സ്​​റ്റ​ർ​ലി​ങ്ങി​നാ​യി​രു​ന്നു.

ലി​വ​ർ​പൂ​ളി​​െൻറ ഡി​ഫ​ൻ​ഡ​ർ വെ​ർ​ജി​ൽ വാ​ൻ ഡി​ക്​ ര​ണ്ടും, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ സെ​ർ​ജി​യോ അ​ഗ്യൂ​റോ മൂ​ന്നും സ്​​ഥാ​ന​ത്തെ​ത്തി. ദേ​ശീ​യ ടീ​മി​നും ക്ല​ബി​നും വേ​ണ്ടി​യു​ള്ള പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ്​ അ​വാ​ർ​ഡ്. സീ​സ​ണി​ൽ 29 ഗോ​ണ്​ സ്​​റ്റ​ർ​ലി​ങ്​ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raheem Sterling2019 FWA footballer of the year
News Summary - Raheem Sterling named 2019 FWA footballer of the year
Next Story