Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightക​റു​ത്ത​വ​െൻറ...

ക​റു​ത്ത​വ​െൻറ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് ഒൻറി

text_fields
bookmark_border
ക​റു​ത്ത​വ​െൻറ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് ഒൻറി
cancel

ന്യൂ​യോ​ർ​ക്ക്​: ക​റു​ത്ത​വ​​െൻറ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച്​ അ​മേ​രി​ക്ക​യ​ി​ലെ മേ​ജ​ർ ലീ​ഗ്​ സോ​ക്ക​റി​ന്​ പു​ന​രാ​രം​ഭം. വം​ശ​വെ​റി​ക്കി​ര​യാ​യി മ​രി​ച്ച ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​​െൻറ സ്​​മ​ര​ണ​യി​ൽ ക​ളി​ക്ക്​ കി​ക്കോ​ഫ്​ കു​റി​ച്ച്​ ആ​ദ്യ എ​ട്ടു മി​നി​റ്റും 46 സെ​ക്ക​ൻ​ഡും ​കാ​ൽ​മു​ട്ടി​ൽ​നി​ന്ന്​ ‘ബ്ലാ​ക്​ പ​വ​ർ സ​ല്ല്യൂ​ട്ട്​’ ന​ൽ​കി​യ മു​ൻ ഫ്ര​ഞ്ച്​ താ​ര​വും എം.​എ​ൽ.​എ​സ്​ ക്ല​ബ്​ കോ​ച്ചു​മാ​യ തി​യ​റി ഒ​ൻ​റി​യു​ടെ പി​ന്തു​ണ​യാ​ണ്​ ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്. മോ​ൺ​ട്രി​യ​ൽ ഇം​പാ​ക്​​ട്​ പ​രി​ശീ​ല​ക​നാ​ണ്​ ഒ​ൻ​റി. 

ന്യൂ ​ഇം​ഗ്ല​ണ്ട്​ റെ​വ​ല്യൂ​ഷ​ൻ ടീ​മി​നെ​തി​​രാ​യ മ​ത്സ​ര​ത്തി​ന്​ മു​േ​മ്പ ‘ബ്ലാ​ക്​ ലൈ​വ്​​സ്​ മാ​റ്റ​ർ’ ടീ​ഷ​ർ​ട്ട​ണി​ഞ്ഞാ​യി​രു​ന്നു ക​റു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. മി​നി​യാ​പോ​ളി​സി​ൽ വം​ശ​വെ​റി​യ​നാ​യ പൊ​ലീ​സു​കാ​ര​ൻ എ​ട്ടു മി​നി​റ്റും 46 സെ​ക്ക​ൻ​ഡു​മാ​ണ്​ ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​​െൻറ ക​ഴു​ത്തു ഞെ​രി​ച്ച​ത്. എം.​എ​ൽ.​എ​സ്​ ടൂ​ർ​ണ​മ​െൻറി​ൽ 200ഓ​ളം താ​ര​ങ്ങ​ൾ ഇ​തി​ന​കം ബ്ലാ​ക്​ സ​ല്യൂ​ട്ട്​ ന​ൽ​കി ​പോ​രാ​ട്ട​ത്തി​ന്​ പി​ന്തു​ണ ന​ൽ​കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ നി​ർ​ത്തി​വെ​ച്ച ചാ​മ്പ്യ​ൻ​ഷി​പ്​ നാ​ലു മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black lives matter
News Summary - Montreal Impact coach Thierry Henry salutes Black Lives Matter -sports news
Next Story