Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോ​ഹ്​​ലി​ക്ക്​...

കോ​ഹ്​​ലി​ക്ക്​ ഒ​ന്നാം റാ​ങ്ക്​ ന​ഷ്​​ടം

text_fields
bookmark_border
kohli
cancel
camera_alt????????? ?????????? ???????????????????????

ദു​ൈ​ബ​: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​റം​മ​ങ്ങി​യ ഇ​ന് ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക് (906 പോ​യ​ൻ​റ്)​ ലോ​ക റാ​ങ്കി​ങ്ങി​ലെ ഒ​ന്നാം സ ്​​ഥാ​നം ന​ഷ്​​ട​മാ​യി. ഇ​തോ​ടെ ആ​സ്​​ട്രേ​ലി​യ​ൻ താ​രം സ്​​റ്റീ​വ​ൻ സ്​​മി​ത്ത് (911 പോ​യ​ൻ​റ്)​ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

കി​വീ​സി​നോ​ട്​ 10 വി​ക്ക​റ്റി​ന്​ തോ​റ്റ ആ​ദ്യ ടെ​സ്​​റ്റി​ൽ കോ​ഹ്​​ലി​ക്ക്​ 21 റ​ൺ​സ്​ മാ​ത്ര​മാ​ണ്​ നേ​ടാ​നാ​യ​ത്. ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ർ പു​ജാ​ര, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം എ​ട്ട്, ഒ​മ്പ​ത്, പ​ത്ത്​ സ്​​ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ബൗ​ള​ർ​മാ​രി​ൽ സ്​​പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ (ഒ​മ്പ​ത്) മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്നും ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc rankingsteve smithsports newsVirat Kohli
News Summary - Latest ICC Test Rankings Steve Smith Replaces Virat Kohli Atop the Charts-sports news
Next Story