Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

​െഎ.​എ​സ്.​എ​ല്ലി​ലേ​ക്കി​ല്ല; ഇ​നി കോ​ച്ചി​ങ്ങി​ൽ -ദ്രോ​ഗ്​​ബ

text_fields
bookmark_border
​െഎ.​എ​സ്.​എ​ല്ലി​ലേ​ക്കി​ല്ല; ഇ​നി കോ​ച്ചി​ങ്ങി​ൽ -ദ്രോ​ഗ്​​ബ
cancel

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്കി​ല്ലെ​ന്ന്​ െഎ​വ​റി​കോ​സ്​​റ്റി​​െൻറ ഇ​തി​ഹാ​സ താ​രം ദി​ദി​യ​ർ ദ്രോ​ഗ്​​ബ. അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ദ്രോ​ഗ്​​ബ ​ക​ളി​യി​ലേ​ക്ക്​ ഇ​നി​യൊ​രു മ​ട​ക്ക​മി​െ​ല്ല​ന്ന്​ വ്യ​ക്ത​മാ​ക്കി.

ചെ​ൽ​സി​യു​ടെ സൂ​പ്പ​ർ താ​ര​മാ​യി വാ​ണ്, യൂ​റോ​പ്പി​ലും ചൈ​ന​യി​ലും അ​മേ​രി​ക്ക​യി​ലും ര​ണ്ടു​പ​തി​റ്റാ​ണ്ട്​ നി​റ​ഞ്ഞു​ക​ളി​ച്ച ദ്രോ​ഗ്​​ബ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. 497 ക​ളി​യി​ൽ 210 ഗോ​ൾ അ​ടി​ച്ചു​കൂ​ട്ടി​യ താ​രം ​െഎ.​എ​സ്.​എ​ല്ലി​​െൻറ ഭാ​ഗ​മാ​വു​മെ​ന്ന്​ വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsISL 2018Didier Drogba
News Summary - Just-retired Didier Drogba rules out ISL stint-sports news
Next Story