Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആൻഡേഴ്​സണ്​ 500...

ആൻഡേഴ്​സണ്​ 500 ടെസ്​റ്റ്​ വിക്കറ്റ്

text_fields
bookmark_border
ആൻഡേഴ്​സണ്​ 500 ടെസ്​റ്റ്​ വിക്കറ്റ്
cancel
ല​ണ്ട​ൻ: ടെ​സ്​​റ്റി​ൽ 500 വി​ക്ക​റ്റ്​ തി​ക​ച്ച ആ​ദ്യ ഇം​ഗ്ലീ​ഷ്​ ബൗ​ള​റാ​യി ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൺ. ലോ​ർ​ഡ്​​സി​ൽ വെ​സ്​​റ്റ്​ ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്​​റ്റി​​െൻറ ര​ണ്ടാം​ദി​നം ക്രെ​യ്​​ഗ്​ ​ബ്രാ​ത്​​വെ​യി​റ്റി​നെ ബൗ​ൾ​ഡ്​ ആ​ക്കി​യാ​ണ്​ ആ​ൻ​ഡേ​ഴ്​​സ​ൺ റെ​ക്കോ​ഡ്​ തൊ​ട്ട​ത്. ലോ​ക​ക്രി​ക്ക​റ്റി​ൽ അ​ഞ്ചു​പേ​ർ മു​മ്പ്​ ഇൗ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രും നേ​ര​േ​ത്ത ക​ളം​വി​ട്ട​വ​രാ​ണ്. 800 വി​ക്ക​റ്റ്​ നേ​ടി സ​മീ​പ​കാ​ല​ത്തെ​ങ്ങും മ​റി​ക​ട​ക്കാ​നാ​വാ​ത്ത റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​യു​ള്ള ശ്രീ​ല​ങ്ക​ൻ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ്​ ​വി​ക്ക​റ്റ്​ വേ​ട്ട​ക്കാ​രി​ൽ മു​ന്നി​ൽ. ഷെ​യി​ൻ വോ​ൺ, അ​നി​ൽ കും​െ​ബ്ല, മ​ഗ്രാ​ത്ത്, വാ​ൽ​ഷ്​ എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:james andersonmalayalam newssports newsCricket News500 test wicket
News Summary - James Anderson reaches 500 test wicket- Sports news
Next Story