Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ​ന്തി​ൽ അ​മ്പ​ര​ന്ന്​...

പ​ന്തി​ൽ അ​മ്പ​ര​ന്ന്​ ക്രിക്കറ്റ്​ ലോകം

text_fields
bookmark_border
rishabh pant
cancel

ന്യൂ​ഡ​ൽ​ഹി: ഋ​ഷ​ഭ്​ പ​ന്തി​​െൻറ വെ​ടി​ക്കെ​ട്ട്​ സെ​ഞ്ച്വ​റി​ക്കും ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന​ത്​ ശ​രി​ത​ന്നെ. പ​ക്ഷേ, ഫി​റോ​സ്​​​ഷാ കോ​ട്​​ല​യി​ൽ വ്യാ​ഴാ​ഴ്​​ച ക​ണ്ട മാ​സ്​ ഇ​ന്നി​ങ്​​സ്​ ഇൗ ​ഡ​ൽ​ഹി വി​ക്ക​റ്റ്​ കീ​പ്പ​റെ ര​ക്ഷി​ക്കു​മെ​ന്നു​റ​പ്പി​ക്കാം. അ​ത്ര​യേ​റെ ആ​രാ​ധ​ക​രെ​ ഇൗ 20​കാ​ര​ൻ ഒ​രൊ​റ്റ ഇ​ന്നി​ങ്​​സി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന്​ ജ​യി​ച്ച ഹൈ​ദ​രാ​ബാ​ദ്​ ​േപ്ല ​ഒാ​ഫി​ൽ ഇ​ടം​നേ​ടി​യെ​ങ്കി​ലും 63 പ​ന്തി​ൽ 128 റ​ൺ​സു​മാ​യി പ​ന്ത്​ ​ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റി​നു​ട​മ​യാ​യി.

15 ബൗ​ണ്ട​റി​യും ഏ​ഴു സി​ക്​​സ​റു​മാ​യി കാ​ണി​ക​ളു​ടെ മ​നം​കു​ളി​ർ​പ്പി​ച്ച ഇ​ന്നി​ങ്​​സ്​ പു​റ​ത്തെ​ടു​ത്ത ഋ​ഷ​ഭ്​ പ​ന്തി​ന്​ ആ​രാ​ധ​ക​രു​ടെ എ​ണ്ണ​വും കൂ​ടി. സൗ​ര​വ്​ ഗാം​ഗു​ലി​യാ​ണ്​ അ​വ​രി​ൽ പ്ര​മു​ഖ​ൻ. പ​ന്തി​ലെ മി​ക​ച്ച പ്ര​തി​ഭ​യെ അ​ഭി​ന​ന്ദി​ച്ച ഗാം​ഗു​ലി അ​ദ്ദേ​ഹം ദേ​ശീ​യ ടീം ​കു​പ്പാ​യ​മ​ണി​യു​ന്ന​ത്​ വി​ദൂ​ര​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇം​ഗ്ല​ണ്ട്, അ​യ​ർ​ല​ൻ​ഡ്​ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ അ​വ​ഗ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു​ ബാ​റ്റു​കൊ​ണ്ട്​ പ​ന്തി​​െൻറ മ​റു​പ​ടി. എ​ങ്കി​ലും, കാ​ത്തി​രി​പ്പി​ൽ ഖേ​ദി​ക്കേ​ണ്ടെ​ന്ന്​ ഗാം​ഗു​ലി പ​റ​യു​ന്നു. ‘‘പ​ന്തും ഇ​ഷ​ൻ കി​ഷ​നും ഭാ​വി​താ​ര​ങ്ങ​ളാ​ണ്. ഏ​റെ ചെ​റു​പ്പ​വും. കൂ​ടു​ത​ൽ ക​ളി​ച്ച്​ വ​ള​രാ​നും ദേ​ശീ​യ ടീ​മി​ൽ വ​രും​നാ​ളി​ൽ ഇ​ട​മു​റ​പ്പി​ക്കാ​നും സ​മ​യ​മു​ണ്ട്​’’ -മു​ൻ നാ​യ​ക​ൻ പ​റ​യു​ന്നു.

പ​ന്തി​​െൻറ ഇ​ന്നി​ങ്​​സ്​ 2008 സീ​സ​ണി​ലെ ബ്ര​ണ്ട​ൻ മ​ക്ക​ല്ല​മി​​െൻറ വെ​ടി​ക്കെ​ട്ടാ​ണ്​ (73 പ​ന്തി​ൽ 158) ഗാം​ഗു​ലി​യെ ഒാ​ർ​മി​പ്പി​ച്ച​ത്. മ​റ്റൊ​രു മു​ൻ താ​രം വി​രേ​ന്ദ​ർ സെ​വാ​ഗും അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ‘‘ഏ​റെ വി​ശേ​ഷ​പ്പെ​ട്ട ഇ​ന്നി​ങ്​​സാ​യി​രു​ന്നു അ​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ​പ്പോ​ലെ​രു മി​ക​ച്ച ബൗ​ള​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ആ ​ഷോ​ട്ടു​ക​ൾ. അ​ദ്ദേ​ഹം ഇ​നി​യും വ​ള​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു’’ -സെ​വാ​ഗ്​ പ​റ​ഞ്ഞു. ഭു​വി​യു​ടെ 11 പ​ന്തി​ൽ 43 റ​ൺ​സാ​ണ്​ പ​ന്ത്​ അ​ടി​ച്ചെ​ടു​ത്ത​ത്. ഭു​വി​യു​ടെ പ​ന്തി​ൽ ഒ​റ്റ​​ക്കൈ​യി​ൽ സി​ക്​​സ്​ പ​റ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ്​ കൈ​ഫി​ന്​ ഏ​റെ ഇ​ഷ്​​ട​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh Pantmalayalam newssports newsIPL 2018
News Summary - ipl 2018 rishabh pant-sports news
Next Story