Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജോ​ഗീ​ന്ദ​ർ...

ജോ​ഗീ​ന്ദ​ർ ശ​ർ​മ​ക്ക്​ ഐ.​സി.​സി​യു​ടെ പ്ര​ശം​സ

text_fields
bookmark_border
ജോ​ഗീ​ന്ദ​ർ ശ​ർ​മ​ക്ക്​ ഐ.​സി.​സി​യു​ടെ പ്ര​ശം​സ
cancel

ന്യൂ​ഡ​ൽ​ഹി: 2007 ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ അ​വ​സാ​ന ഓ​വ​റി​ൽ പാ​കി​സ്​​താ​ൻ നാ​യ​ക​ൻ മി​സ്​​ബാ​ഹു​ൽ ഹ​ഖി​നെ പു​റ​ത്താ​ക്കി ഇ​ന്ത്യ​യെ കി​രീ​ട​വി​ജ​യ​ത്തി​ലെ​ത്തി​ച്ച ജോ​ഗീ​ന്ദ​ർ ശ​ർ​മ അ​ന്ന്​ രാ​ജ്യ​ത്തി​​െൻറ മൊ​ത്തം ഹീ​റോ​യാ​യി. രാ​ജ്യം ലോ​ക്​​​ഡൗ​ണി​ൽ ക​ഴി​യു​ന്ന വേ​ള​യി​ൽ ഹ​രി​യാ​ന പൊ​ലീ​സി​ൽ ഡി.​സി.​പി​യാ​യ ശ​ർ​മ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യി തെ​രു​വി​ല​റ​ങ്ങി​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചി​രി​ക്കു​ക​യാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ.

2007ലെ ​ലോ​ക​ക​പ്പ്​ ഹീ​റോ​യെ 2020ലെ ​യ​ഥാ​ർ​ഥ നാ​യ​ക​നെ​ന്നാ​ണ്​ ഐ.​സി.​സി ട്വി​റ്റ​റി​ലൂ​ടെ വി​ശേ​ഷി​പ്പി​ച്ച​ത്. 2004ൽ ​നീ​ല​ക്കു​പ്പാ​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ 36 കാ​ര​ൻ നാ​ലു​വീ​തം ഏ​ക​ദി​ന​ങ്ങ​ളി​ലും ട്വ​ൻ​റി20​ക​ളി​ലും ക​ള​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ്​ യൂ​നി​ഫോ​മ​ണി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccCricket News
News Summary - icc praises jogindar sharma
Next Story