Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആം​ല: അ​തി​വേ​ഗം...

ആം​ല: അ​തി​വേ​ഗം ബ​ഹു​ദൂ​രം

text_fields
bookmark_border
ആം​ല: അ​തി​വേ​ഗം ബ​ഹു​ദൂ​രം
cancel
ഒാ​വ​ൽ: കു​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ 25 സെ​ഞ്ച്വ​റി പി​ന്നി​ട്ട​തി​​​െൻറ റെ​ക്കോ​ഡ്​ ഇ​നി ഹാ​ഷിം ആംല​ക്ക്​ സ്വ​ന്തം. 162 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന്​ 25 സെ​ഞ്ച്വ​റി നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ​െ​റ​ക്കോ​ഡാ​ണ്​ 151ാം മ​ത്സ​ര​ത്തി​ൽ ആംല മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും വേ​ഗ​ത്തി​ൽ 7000 റ​​ൺ​സെ​ന്ന കോ​ഹ്​​ലി​യു​ടെ റെ​ക്കോ​ഡും അം​ല ത​ക​ർ​ത്തി​രു​ന്നു. ഏ​റ്റ​വും വേ​ഗ​ത്തി​ൽ 2000, 3000, 4000, 5000, 6000 റ​ൺ​സു​ക​ൾ പി​ന്നി​ട്ട​തി​​​െൻറ ​െ​റ​ക്കോ​ഡും 34കാ​ര​നാ​യ ആംലയു​ടെ പേ​രി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashim amla
News Summary - hashim amla
Next Story