Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒ​രു ക​ളി...

ഒ​രു ക​ളി പോ​ലു​മി​ല്ലാ​തെ ഫെ​ഡ​റ​ർ ഒ​ന്നാം ന​മ്പ​റി​ൽ

text_fields
bookmark_border
ഒ​രു ക​ളി പോ​ലു​മി​ല്ലാ​തെ ഫെ​ഡ​റ​ർ ഒ​ന്നാം ന​മ്പ​റി​ൽ
cancel
സൂ​റി​ച്​: ര​ണ്ടു മാ​സ​ത്തി​നി​ടെ ഒ​രു ക​ളി പോ​ലു​മി​ല്ലാ​തെ റോ​ജ​ർ ഫെ​ഡ​റ​ർ എ.​ടി.​പി ടെ​ന്നി​സ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​ത്. ക​രി​യ​റി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ്​ സ്വി​സ്​ താ​രം ഒ​ന്നാം ന​മ്പ​റി​ലെ​ത്തു​ന്ന​ത്. മ​ഡ്രി​ഡ്​ ഒാ​പ​ൺ സെ​മി​യി​ൽ  പു​റ​ത്താ​യ റ​ഫേ​ൽ ന​ദാ​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്​​ക പി​ന്ത​ള്ള​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലെ മി​യാ​മി ഒാ​പ​ണി​നു ശേ​ഷം ഫെ​ഡ​റ​ർ കോ​ർ​ട്ടി​ലി​റ​ങ്ങി​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federermalayalam newssports newsRafel nadalfederer number one
News Summary - Federer replaces Nadal as number one-sports news
Next Story