Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗോളടിയിൽ മെസ്സിയെ...

ഗോളടിയിൽ മെസ്സിയെ മറികടന്ന്​ ഛേത്രി; മുന്നിൽ കൃസ്റ്റ്യനോ മാത്രം

text_fields
bookmark_border
ഗോളടിയിൽ മെസ്സിയെ മറികടന്ന്​ ഛേത്രി; മുന്നിൽ കൃസ്റ്റ്യനോ മാത്രം
cancel

​ദേ​ശീ​യ ടീ​മി​​നാ​യി അ​ടി​ച്ചു​കൂ​ട്ടി​യ ഗോ​ളെ​ണ്ണ​ത്തി​ൽ ​അ​ർ​ജ​ൻ​റീ​ന​യു​ടെ ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സ്സി​യെ (65) മ​റി​ക​ട​ന്ന്​ സു​നി​ൽ ഛേത്രി (67). ​ഏ​ഷ്യ​ൻ ക​പ്പി​ൽ താ​യ്​​ല​ൻ​ഡി​നെ​തി​രാ​യ ഇ​ര​ട്ട​ഗോ​ളോ​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ താ​രം ഗോ​ൾ പ​ട്ടി​ക​യി​ൽ മെ​സ്സി​യെ മ​റി​ക​ട​ന്ന​ത്.

നി​ല​വി​ൽ സ​ജീ​വ ഫു​ട്​​ബാ​ളി​ലു​ള്ള​വ​രി​ൽ ഇ​നി ഇ​ന്ത്യ​ൻ താ​ര​ത്തി​നു മു​ന്നി​ലു​ള്ള​ത്​ സാ​ക്ഷാ​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (85) മാ​ത്രം. നേ​ര​േ​ത്ത, ഇ​ൻ​റ​ർ​കോ​ണ്ടി​ന​െൻറ​ൽ ക​പ്പി​ൽ കെ​നി​യ​ക്കെ​തി​രെ ഇ​ര​ട്ട​ഗോ​ളു​മാ​യാ​ണ്​ ഛേത്രി ​മെ​സ്സി​ക്കൊ​പ്പം എ​ത്തി​യ​ത്. 109 ഗോ​ള​ടി​ച്ച ഇ​റാ​​െൻറ അ​ലി ദാ​യി​യു​ടെ പേ​രി​ലാ​ണ്​ ലോ​ക​റെ​ക്കോ​ഡ്.​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (85), ഫെ​റ​ങ്ക്​​ പു​ഷ്​​കാ​സ്​ (84) എ​ന്നി​വ​ർ തൊ​ട്ടു​പി​ന്നി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil chhetriLionel Messisports news
News Summary - chhetri beats messi in goals-sports news
Next Story