Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപി.​എ​സ്.​ജി​യി​ൽ...

പി.​എ​സ്.​ജി​യി​ൽ ക​വാ​നി​ക്ക്​ സെ​ഞ്ച്വ​റി

text_fields
bookmark_border
പി.​എ​സ്.​ജി​യി​ൽ ക​വാ​നി​ക്ക്​ സെ​ഞ്ച്വ​റി
cancel
ഫ്ര​ഞ്ച്​ ലീ​ഗി​ൽ നൂ​റാം ഗോ​ളു​മാ​യി ഉ​റു​ഗ്വാ​യ​ൻ താ​രം എ​ഡി​സ​ൺ ക​വാ​നി നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ പി.​എ​സ്.​ജി​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം. ആ​ൻ​ജേ​ഴ്​​​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 5-0ത്തി​നാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​ർ ക​ളി ജ​യി​ച്ച​ത്. കവാനിയും എംബാപ്പെയും ഇരട്ട ഗോളടിച്ചപ്പോൾ യൂ​ലി​യ​ൻ ഡ്രാ​ക്​​സ്​​ല​ർ ഒരു ഗോളും നേടി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​എ​സ്​ മോ​ണ​കോ ഗ്വി​ൻ​ഗാ​മ്പി​നെ 6-0ത്തി​ന് ​തോ​ൽ​പി​ച്ചു. 12 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ പി.​എ​സ്.​ജി​ക്ക്​ 32 പോ​യ​ൻ​റും മോ​ണ​കോ​ക്ക്​ 28 പോ​യ​ൻ​റു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgEdinson Cavanimalayalam newssports news
News Summary - Cavani as PSG -Sports news
Next Story