Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബെൻ സ്​റ്റോക്​സ്​...

ബെൻ സ്​റ്റോക്​സ്​ മികച്ച താരം

text_fields
bookmark_border
ബെൻ സ്​റ്റോക്​സ്​ മികച്ച താരം
cancel


ല​ണ്ട​ൻ: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ​യും ആ​ഷ​സി​ലെ​യും വീ​രോ​ചി​ത പ്ര​ക​ട​ന​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​​ ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്​​റ്റോ​ക്​​സി​ന്​ പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​െൻറ (പി.​സി.​എ) പ്ല​യ​ർ ഓ​ഫ്​ ദ ​ഇ​യ​ർ അ​വാ​ർ​ഡ്.

ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച സ്​​റ്റോ​ക്​​സ്,​ ആ​ഷ​സ്​ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന പ​ങ്ക്​ വ​ഹി​ച്ചി​രു​ന്നു. ലീ​ഡ്​​സി​ൽ ന​ട​ന്ന മൂ​ന്നാം ആ​ഷ​സ്​ ടെ​സ്​​റ്റി​​െൻറ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പൊ​രു​തി നേ​ടി​യ സെ​ഞ്ച്വ​റി (135 നോ​ട്ടൗ​ട്ട്) ടെ​സ്​​റ്റ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നി​ങ്​​സു​ക​ളി​ൽ ഒ​ന്നാ​യാ​ണ്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ ഒ​രു​വി​ക്ക​റ്റി​നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​​െൻറ വി​ജ​യം. സോ​മ​ർ​സെ​റ്റി​​െൻറ ടേം ​ബാ​ൻ​റ​ൺ യു​വ​താ​ര​മാ​യും സോ​ഫി എ​ക്​​സ​ൽ​റ്റോ​ൺ വ​നി​ത​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്രി​സ്​ വോ​ക്​​സ്​ ഏ​ക​ദി​ന​ത്തി​ലെ​യും സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡ്​ ടെ​സ്​​റ്റി​ലെ​യും മി​ക​ച്ച താ​ര​മാ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ben stokesProfessional Cricketers' Association
News Summary - Ben Stokes bags Professional Cricketers' Association award
Next Story