Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightവീണ്ടും കാൾസണെ...

വീണ്ടും കാൾസണെ വീഴ്ത്തി പ്രഗ്നാനന്ദ

text_fields
bookmark_border
pragyananda
cancel
Listen to this Article

ന്യൂഡൽഹി: ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ സീസണിൽ രണ്ടാം തവണയും മലർത്തിയടിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ. ചെസബ്ൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിലാണ് പ്രഗ്നാനന്ദയുടെ നേട്ടം. കളി സമനിലയിലേക്ക് നീങ്ങവെ 40ാം നീക്കത്തിൽ കാൾസന്റെ അബദ്ധ നീക്കം മുതലെടുത്തായിരുന്നു 16കാരന്റെ ജയം. മൂന്നു മാസം മുമ്പും പ്രഗ്നാനന്ദ കാൾസണെ അട്ടിമറിച്ചിരുന്നു.

Show Full Article
TAGS:Chess Pragyananda Carlson 
News Summary - Pragyananda knocked down Carlson again
Next Story