Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുഴച്ചിൽ: ബൽരാജ് ഇന്ന് വീണ്ടും
text_fieldsbookmark_border
ബൽരാജ് പൻവാർ
പാരിസ്: തുഴച്ചിലിൽ ഇന്ത്യക്കായി അരങ്ങേറിയ ബൽരാജ് പൻവാറിന് പുരുഷ സിംഗിൾ സ്കൾസിൽ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനായില്ല. 7:07.11 മിനിറ്റിൽ നാലാം സ്ഥാനത്തായി ബൽരാജ്. ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് ക്വാർട്ടർ. ഇന്ന് റിപീഷേജസ് റൗണ്ടിൽ ബൽരാജ് വീണ്ടും ഇറങ്ങും. ഇതിൽ മുന്നേറാനായാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

