Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഗുസ്തിയിൽ നിഷ ദാഹിയയുടെ കണ്ണീർ

text_fields
bookmark_border
വനിത ഗുസ്തിയിൽ നിഷ ദാഹിയയുടെ കണ്ണീർ
cancel

പാരിസ്: വനിത ഗുസ്തി 68 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ക്വാർട്ടറിൽ മടങ്ങി നിഷ ദാഹിയ. ഉത്തര കൊറിയയുടെ പാക് സോൽ ഗുമിനു മുന്നിലാണ് 8-10ന് താരം തോൽവി സമ്മതിച്ചത്.

മികച്ച ലീഡുമായി നിഷ കളിയിൽ ബഹുദൂരം മുന്നിൽനിൽക്കെ പരിക്കേറ്റ് വീഴുകയായിരുന്നു. പിന്നീട് കളി പുനരാരംഭിച്ചെങ്കിലും താരത്തിന്റെ ദൗർബല്യം അവസരമാക്കി കൊറിയൻ താരം അതിവേഗം പോയന്റുകൾ വാരിക്കൂട്ടി അവസാന നാലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paris Olympics 2024: Injured Nisha Dahiya In Tears After Losing Wrestling Quarter-Final
Next Story