Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരാലിമ്പിക്സ്: ഷൂട്ടിങ്ങിൽ റുബീനക്ക് വെങ്കലം

text_fields
bookmark_border
പാരാലിമ്പിക്സ്: ഷൂട്ടിങ്ങിൽ റുബീനക്ക് വെങ്കലം
cancel

പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. വനിത എ‍യർ പിസ്റ്റൾ എസ്.എച്ച്1 വിഭാഗത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. ഫൈനലിൽ 211.1 പോ‍യന്റ് സ്വന്തമാക്കിയാണ് മധ്യപ്രദേശുകാരി മൂന്നാംസ്ഥാനത്തെത്തിയത്.

എട്ടുപേർ അടങ്ങുന്ന ഫൈനൽ പോരാട്ടത്തിന് ഏഴാം സ്ഥാനക്കാരിയായി യോഗ്യത നേടിയ ശേഷമായിരുന്നു റുബീനയുടെ തകർപ്പൻ പ്രകടനം. ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. ആകെ ഓരോ സ്വർണവും വെള്ളിയും മൂന്ന് വെങ്കലവുമാണ് സമ്പാദ്യം.

ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് എസ്.എൽ4 വിഭാഗത്തിൽ സുകാന്ത് കദമും സുഹാസ് യതിരാജും സെമി ഫൈനലിൽ കടന്നതോടെ ഒരു മെഡൽകൂടി ഉറപ്പായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paralympics 2024: Rubina Francis wins bronze
Next Story