Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏകദിന പരമ്പര പാകിസ്താൻ...

ഏകദിന പരമ്പര പാകിസ്താൻ തൂത്തുവാരി

text_fields
bookmark_border
ODI series Pakistan
cancel
Listen to this Article

മു​ൽ​ത്താ​ൻ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​ന​വും ജ​യി​ച്ച് പാ​കി​സ്താ​ൻ പ​ര​മ്പ​ര തൂ​ത്തു​വാ​രി. മ​ഴ​മൂ​ലം 48 ഓ​വ​റാ​ക്കി ചു​രു​ക്കി​യ ക​ളി​യി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​തി​ഥേ​യ​ർ ആ​റു വി​ക്ക​റ്റി​ന് 269 റ​ൺ​സെ​ടു​ത്തു.

വി​ൻ​ഡീ​സ് മ​റു​പ​ടി 37.2 ഓ​വ​റി​ൽ 216ൽ ​അ​വ​സാ​നി​ച്ചു. 53 റ​ൺ​സ് ജ​യം. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ നി​കോ​ളാ​സ് പു​രാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കു​വേ​ണ്ടി പ​ന്തെ​റി​ഞ്ഞ് 10 ഓ​വ​റി​ൽ 48 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത​ത് കൗ​തു​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ODI seriesPakistan
News Summary - Pakistan sweep ODI series
Next Story