Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightനീരജ് ചോപ്ര അടക്കം...

നീരജ് ചോപ്ര അടക്കം എട്ടു താരങ്ങൾക്ക് പത്മ പുരസ്കാരം

text_fields
bookmark_border
നീരജ് ചോപ്ര അടക്കം എട്ടു താരങ്ങൾക്ക്   പത്മ പുരസ്കാരം
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ളി​മ്പി​ക് സ്വ​ർ​ണ ജേ​താ​വ് നീ​ര​ജ് ചോ​ര​പ അ​ട​ക്കം എ​ട്ടു കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​ത്മ പു​ര​സ്കാ​രം.

പാ​രാ​ലി​മ്പി​ക്സി​ൽ ര​ണ്ടു സ്വ​ർ​ണം നേ​ടി​യി​ട്ടു​ള്ള ദേ​വേ​ന്ദ്ര ജ​ജാ​രി​യ​യെ പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ ചോ​പ്ര, മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ക്യാ​പ്റ്റ​ൻ ബ്ര​ഹ്മാ​ന​ന്ദ്, വ​നി​ത ഹോ​ക്കി താ​രം വ​ന്ദ ക​ത്താ​രി​യ, മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ചാ​മ്പ്യ​ൻ ഫൈ​സ​ൽ അ​ലി ദ​ർ, പാ​രാ​ലി​മ്പി​ക്സ് താ​ര​ങ്ങ​ളാ​യ അ​വാ​നി ലെ​ഖാ​ര, പ്ര​മോ​ദ് ഭ​ഗ​ത്, സു​മി​ത് ആ​ൻ​റി​ൽ എ​ന്നി​വ​ർ​ക്ക് പ​ത്മ​ശ്രീ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Choprapadma awards 2022
News Summary - Padma Award For eight players including Neeraj Chopra
Next Story