Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീന്തലിൽ ലോക റെക്കോഡ്
text_fieldsbookmark_border
സാക് സ്റ്റബ്ലേറ്റി കുക്ക്
Listen to this Article
അഡലെയ്ഡ്: ആസ്ട്രേലിയയുടെ ടോക്യോ ഒളിമ്പിക്സ് സ്വർണജേതാവ് സാക് സ്റ്റബ്ലേറ്റി കുക്ക് നീന്തൽ 200 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചു. ആസ്ട്രേലിയൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലാണ് പ്രകടനം. റഷ്യയുടെ ആന്റൺ ചുപ്കോവ് 2019ലെ ഗ്യാങ്ഷൂ ലോക ചാമ്പ്യൻഷിപ്പിൽ കുറിച്ച രണ്ടുമിനിറ്റ് 06.12 സെക്കൻഡ് തിരുത്തിയ കുക്ക് രണ്ടുമിനിറ്റ് 05.95 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
Next Story

