Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക ചെസ് ചാമ്പ്യൻഷിപ് സിംഗപ്പൂരിൽ
text_fieldsbookmark_border
ഡി. ഗുകേഷും ഡിങ് ലിറനും
ന്യൂഡൽഹി: നിലവിലെ ചാമ്പ്യൻ ഡിങ് ലിറനും ഇന്ത്യയുടെ കൗമാര താരം ഡി. ഗുകേഷും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യൻഷിപ് സിംഗപ്പൂരിൽ നടക്കും. ആതിഥേയത്വത്തിനായി ഇന്ത്യയിൽ നിന്ന് ഡൽഹിയും ചെന്നൈയും രംഗത്തുണ്ടായിരുന്നെങ്കിലും സിംഗപ്പൂരിനാണ് നറുക്ക് വീണത്.
ചാമ്പ്യൻഷിപ് നടത്താനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പരിശോധിച്ച ശേഷമാണ് ആതിഥേയ നഗരം തെരഞ്ഞെടുത്തതെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ അറിയിച്ചു. ചൈനീസ് താരമായ ലിറനെതിരെ സ്വന്തം നാട്ടിൽ മത്സരിക്കാനുള്ള അവസരം ഇതോടെ ചെന്നൈ സ്വദേശിയായ ഗുകേഷിന് നഷ്ടമായി. നവംബർ, ഡിസംബർ മാസങ്ങളിലായാണ് ചാമ്പ്യൻഷിപ്.
Next Story

