Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ക ബോ​ക്സി​ങ്:...

ലോ​ക ബോ​ക്സി​ങ്: മെ​ഡ​ലു​റ​പ്പി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് സെ​മി

text_fields
bookmark_border
World boxing
cancel
camera_alt

Photo Credit: IBA

താ​ഷ്കെ​ന്റ്: ലോ​ക പു​രു​ഷ ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ​മാ​യി മൂ​ന്ന് മെ​ഡ​ലു​ക​ൾ ഉ​റ​പ്പാ​ക്കി‍യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച സെ​മി ഫൈ​ന​ൽ. 51 കി​ലോ​ഗ്രാം ഇ​ന​ത്തി​ൽ ദീ​പ​ക് ഭോ​റി​യ ഫ്രാ​ൻ​സി​ന്റെ ബി​ലാ​ൽ ബെ​ന്നാ​മ​യെ​യും 57 കി​ലോ​യി​ൽ മു​ഹ​മ്മ​ദ് ഹു​സാ​മു​ദ്ദീ​ൻ ക്യൂ​ബ​ക്കാ​ര​ൻ സെ​യ്ദ​ൽ ഹോ​ർ​ത​യെ​യും 71 കി​ലോ​യി​ൽ നി​ഷാ​ന്ത് ദേ​വ് ക​സാ​ഖ്സ്താ​ന്റെ അ​സ് ല​ൻ​ബേ​ക് ഷിം​ബ​ർ​ജെ​നോ​വി​നെ​യും നേ​രി​ടും.

സെ​മി​യി​ൽ തോ​റ്റ​വ​ർ​ക്ക് വെ​ങ്ക​ലം ല​ഭി​ക്കും. വി​ജേ​ന്ദ​ർ സി​ങ് (വെ​ങ്ക​ലം, 2009), വി​കാ​സ് കൃ​ഷ്ണ​ൻ (വെ​ങ്ക​ലം, 2011), ശി​വ ഥാ​പ്പ (വെ​ങ്ക​ലം, 2015), ഗൗ​ര​വ് ബി​ധു​രി (വെ​ങ്ക​ലം, 2017), മ​നീ​ഷ് കൗ​ഷി​ക് (വെ​ങ്ക​ലം, 2019), അ​മി​ത് പ​ൻ​ഘ​ൽ (വെ​ള്ളി, 2019), ആ​കാ​ശ് കു​മാ​ർ (വെ​ങ്ക​ലം, 2021) എ​ന്നി​വ​രാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ ജേ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World boxingWorld boxing championshipssemifinals
News Summary - World boxing championships semifinals
Next Story