Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏഷ്യൻ ഗെയിംസ് വോളിബാൾ:...

ഏഷ്യൻ ഗെയിംസ് വോളിബാൾ: കംബോഡിയയെ തകർത്ത് ഇന്ത്യ

text_fields
bookmark_border
ഏഷ്യൻ ഗെയിംസ് വോളിബാൾ: കംബോഡിയയെ തകർത്ത് ഇന്ത്യ
cancel
camera_alt

വോ​ളി​ബാ​ൾ ഇ​ന്ത്യ​ൻ ടീം

ഹാ​ങ്ചൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ വോ​ളി​ബാ​ളി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ങ്ങി. പൂ​ൾ സി ​മ​ത്സ​ര​ത്തി​ൽ കം​ബോ​ഡി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് തോ​ൽ​പി​ച്ച​ത്.

സ്കോ​ർ: 25-14, 25-13, 25-19. ബു​ധ​നാ​ഴ്ച ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. 19 ടീ​മു​ക​ളാ​ണ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 16 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 27 മെ​ഡ​ൽ നേ​ടി​യ ച​രി​ത്ര​മു​ള്ള ജ​പ്പാ​നാ​ണ് കൂ​ട്ട​ത്തി​ൽ മി​ക​വു​റ്റ​വ​ർ. അ​ത് ക​ഴി​ഞ്ഞാ​ൽ ചൈ​ന​യും കൊ​റി​യ​യും. 1962ൽ ​വെ​ള്ളി നേ​ടി​യ ഇ​ന്ത്യ 1958ലും 1986​ലും വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 37 വ​ർ​ഷ​ത്തി​നു​ശേ​ഷം മെ​ഡ​ൽ നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ.

Show Full Article
News Summary - Volleyball: India beat Cambodia
Next Story