Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightയു.എസ്​ ഓപൺ: ബാ​ർ​തി...

യു.എസ്​ ഓപൺ: ബാ​ർ​തി വീ​ണു; ദ്യോ​കോവിച്​ മു​ന്നോ​ട്ട്​

text_fields
bookmark_border
യു.എസ്​ ഓപൺ: ബാ​ർ​തി വീ​ണു; ദ്യോ​കോവിച്​ മു​ന്നോ​ട്ട്​
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഓ​പ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ൽ വീ​ണ്ടും അ​ട്ടി​മ​റി. മൂ​ന്നാം സീ​ഡും നി​ല​വി​ലെ ജേ​ത്രി​യു​മാ​യ നൊ​വോ​മി ഒ​സാ​ക​ക്ക്​ പി​ന്നാ​ലെ ടോ​പ്​ സീ​ഡ്​ ആ​ഷ്​​ലി ബാ​ർ​തി​യും പു​റ​ത്താ​യി. സീ​ഡി​ല്ലാ​താ​രം യു.​എ​സി​െൻറ ഷെ​ൽ​ബി റോ​ജേ​ഴ്​​സി​നോ​ടാ​ണ്​ മൂ​ന്നാം റൗ​ണ്ടി​ലെ മൂ​ന്നു സെ​റ്റ്​ പോ​രാ​ട്ട​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​ക്കാ​രി അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്. സ്​​കോ​ർ: 6-2, 1-6, 7-6. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടോ​പ്​ സീ​ഡ്​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ റെ​ക്കോ​ഡ്​ ഗ്രാ​ൻ​ഡ്​​സ്ലാം നേ​ട്ട​ത്തി​ലേ​ക്ക്​ ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു.

ജ​പ്പാ​െൻറ കെ​യ്​ നി​ഷി​കോ​രി​യെ 6-7, 6-3, 6-3, 6-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ദ്യോ​കോ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്.പു​രു​ഷ​ന്മാ​രി​ൽ നാ​ലാം സീ​ഡ്​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ് പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ ഏ​ഴാം സീ​ഡ്​ ഡെ​ന്നി​സ്​ ഷാ​പ​ലോ​വ്, 21ാം സീ​ഡ്​​ അ​സ്​​ലാ​ൻ ക​രാ​റ്റ്​​സേ​വ്​ എ​ന്നി​വ​ർ പു​റ​ത്താ​യി. വ​നി​ത​ക​ളി​ൽ ഏ​ഴാം സീ​ഡ്​ ഇ​ഗ സ്വൈ​റ്റ​ക്, 11ാം സീ​ഡ്​ ബെ​ലി​ൻ​ഡ ബെ​ൻ​സി​ച് എ​ന്നി​വ​രും മു​ന്നേ​റി​യ​പ്പോ​ൾ 10ാം സീ​ഡ്​ പെ​ട്ര ക്വി​റ്റോ​വ പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Open
Next Story