Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസീനിയർ സോഫ്റ്റ്ബാൾ...

സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

text_fields
bookmark_border
സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
cancel

കോ​ഴി​ക്കോ​ട്: 26ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തു​ട​ക്കം. ആ​ദ്യ​ദി​ന​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ തി​രു​വ​ന​ന്ത​പു​ര​ത്തെ​യും (4-3), എ​റ​ണാ​കു​ളം ഇ​ടു​ക്കി​യെ​യും (10-0), കോ​ഴി​ക്കോ​ട് കാ​സ​ർ​കോ​ടി​നെ​യും (1-0) പ​രാ​ജ​യ​പ്പെ​ടു​ത്തി.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​യും (9-1), കോ​ഴി​ക്കോ​ട് തൃ​ശൂ​രി​നെ​യും (8-2), എ​റ​ണാ​കു​ളം പാ​ല​ക്കാ​ടി​നെ​യും (7-3) തോ​ൽ​പി​ച്ചു. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യും ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്​​ച​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeniorSoftball Championship
News Summary - the Senior Softball Championship begins
Next Story